Blog

DSTA 2024 കലണ്ടർ പ്രകാശനം NSS ജനറൽ സെക്രട്ടറി ശ്രീ ജി .സുകുമാരൻ നായർ നിർവഹിച്ചു

DSTA 2024 കലണ്ടർ പ്രകാശനം NSS ജനറൽ സെക്രട്ടറി ശ്രീ ജി .സുകുമാരൻ നായർ നിർവഹിച്ചു

DSTA 2024 കലണ്ടർ പ്രകാശനം NSS ജനറൽ സെക്രട്ടറി ശ്രീ ജി .സുകുമാരൻ നായർ പ്രകാശനം ചെയ്യുന്നു .

Click here to read more...
ജി.സുകുമാരൻ നായർ എൻഎസ്എസ് ജനറൽ സെക്രട്ടറി .

ജി.സുകുമാരൻ നായർ എൻഎസ്എസ് ജനറൽ സെക്രട്ടറി .

ശ്രീ ജി.സുകുമാരൻ നായർ എൻഎസ്എസ് ജനറൽ സെക്രട്ടറി. എൻഎസ്എസ് ജനറൽ സെക്രട്ടറിയായി ജി.സുകുമാരൻ നായരെ വീണ്ടും തിരഞ്ഞെടുത്തു. തുടർച്ചയായ 5-ാം തവണയാണ് ഈ പദവിയിലെത്തുന്നത്. കാലാവധി പൂർത്തിയായതിനെത്തുടർന്നു ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കും അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു. എം.സംഗീത് കുമാറാണു പുതിയ വൈസ് പ്രസിഡന്റ്. ട്രഷറർ ആയി എൻ.വി.അയ്യപ്പൻ പിള്ളയെ വീണ്ടും തിരഞ്ഞെടുത്തു.

Click here to read more...
എൻഎസ്എസിന് 144.25 കോടി രൂപയുടെ ബജറ്റ്

എൻഎസ്എസിന് 144.25 കോടി രൂപയുടെ ബജറ്റ്

സാമൂഹികസേവന പദ്ധതികൾക്കും കാർഷിക മേഖലയിലെ പുരോഗതിക്കും ഊന്നൽ നൽകി നായർ സർവീസ് സൊസൈറ്റി ബജറ്റ്

Click here to read more...
Democratic School Teachers Association

CGRW+872, Perunna, Changanassery, Kerala 686102, India